IPL 2020-SRH Bowlers restrict RCB to 120/7 | Oneindia Malayalam
2020-10-31 1,251
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് അയച്ച ആര്‍സിബിയെ ഹൈദരാബാദ് മികച്ച ബൗളിങിലൂടെ വരിഞ്ഞുകെട്ടി. ഏഴു വിക്കറ്റിന് 120 റണ്‍സാണ് അവര്‍ക്കു നേടാനായത്. ആര്‍സിബി നിരയില്‍ ഒരാള്‍ പോലും ഫിഫ്റ്റി തികച്ചില്ല. 30ന് മുകളില്‍ നേടിയത് ഒരാള്‍ മാത്രമാണ്.